സമൂഹവും
സമുദായവും
സംബ്രദായങ്ങളും
സഹകരിച്ച് സ്ര്ഷ്ടിക്കുന്ന മതിലുകള്‍
എടുത്ത് ചാടാന്‍ കഴിയാത്ത വിതം ഉയരത്തിലാവുംബോള്‍
മതിലുകളില്‍ പഴുതുകള്‍ സ്ര്ഷ്ടിക്കേണ്ടി വരും - നമുക്ക്.
പുറം ലോക ക്കാഴ്ച്ചകള്‍,
പഴുത് കാഴ്ച്ചകളില്‍ പരിമിത പ്പെടുത്തേണ്ടി വരും - നമുക്ക്.