നിലപാടുകളില്ല,
കുറേ നിസ്സഹായതകള്‍ മാത്രം...
തീര്‍പ്പുകളില്ല,
കുറേ സന്ദേഹങ്ങള്‍ മാത്രം.
Thursday, December 30, 2010
പരിചയങ്ങള്‍
പരിചയങ്ങള്‍ പ്രഹസനങ്ങലാനെന്ന പ്രത്യയശാസ്ത്രം പ്രതിനിതീകരിക്കുന്നത് കൊണ്ടല്ല ഞാന്‍ നിന്നോട് മിണ്ടാതിരുന്നത് പ്രഹസനങ്ങള്‍ പരിചയക്കാരില്‍ നിന്നാവരുത് എന്ന് കരുതി മാത്രം .